ഈസ്റ്റര്‍


 അതുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം

ഭുമിയില്‍ സന്മസുളളവര്‍ക്കു സമാധാനവും

50 ദിവസത്തിന്‍റെ നോബ് വീട്ടുക എന്ന ഓര്‍കളില്‍ ആണ് ഈസ്റ്റര്‍ ദിനത്തില്‍ ഒരോ ക്രിസ്താനിയും ചിന്തിക്കുന്നത്
മാര്‍ക്കറ്റില്‍ നല്ല തിരക്ക് ആയിരിക്കും
പോതിനും പന്നിക്കും മുതല്‍ താറാവിനും വരെ ജീവന്‍ മരണ പോരാട്ടം ആയിരിക്കും
കളള് ഇല്ലാതെ എന്ത് ഈസ്റ്റര്‍
കനായിലെ വീഞ്ഞിനു പകരം കട്ട ജവാന്‍ വരെ അടിച്ചു ഈസ്റ്റര്‍ ആഘോഷിക്കുന്നവര്‍
50 നോയിബിന്‍റെ എല്ലാ ഗുണവും  ഒറ്റ ദിവസം കൊണ്ട് ഇല്ലതെ ആയി തീരട്ടേ
Happy Easter 🐣 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ കാഴ്ചകളുടെ ആവർത്തനം, പുതിയ കഥയുടെ നഷ്ടം

കുളംങ്കാവല്‍,

ഓണ സദ്യ