Empuraan
ലുസിഫര്‍ എന്ന സിനിമ മലയാളികള്‍ക്ക് സംഭാവന ചെയ്ത പൃഥിരാജിന്റെ രണ്ടാമത്തെ പടവും മുരളി ഗോപി കഥ , ദീപക് ദേവിന്റെ മ്യുസിക്ക് അങ്ങനെ പലതും ചിത്രത്തെ മികച്ച് ആകും എന്ന പ്രേക്ഷകരുടെ പ്രതീക്ഷ വളരെ വലുത് ആയിരുന്നു ,
ചിത്രത്തിന്റെ ഷുട്ടിങ്ങ് കഴിഞ്ഞു ഉളള വാര്‍ത്തകള്‍ വരെ വൈറല്‍ അയി മാറി
ട്രിസറും ട്രൈലറും കണ്ടപ്പോള്‍ ജനങ്ങളുടെ പ്രതിക്ഷ ഒരു പടി മുകളില്‍ ആയി , യുറ്റുബ് ചാനലുകളിലും മറ്റും ഇല്ലാ കഥകള്‍ പറഞ്ഞു ചിലര്‍ വ്യു കൂട്ടി , ചാനലുകള്‍ ലുസിഫര്‍ വീണ്ടും പ്രഥര്ശിപ്പിച്ചു .ആശ്വന്ത് കോക്ക് രണ്ടാമതും ലുസിഫറിന്റെ റിവ്യു പറഞ്ഞു, മോഹന്‍ലാല്‍ ഹെയിറ്റര് ആയ ചെകുത്താന് വരെ ട്രീസര്‍ കണ്ട് പടം അടി പൊളി ആയിരിക്കു എന്നു പറഞ്ഞു .
ടിക്കറ്റുകള്‍ വലിയ രീതിയില്‍ വിറ്റു പോയി പടം ഇറങ്ങുന്നതിനു മുന്‍പ് തന്നെ . ചാനലുകളിലെ അന്തി ചര്‍ച്ചയില്‍ വരെ സിനിമ ചര്‍ച്ച ആയി , ഇതിന്റെ ഇടക്ക് സിനിമ നിര്‍മാതാക്കളുടെ സമരം വരും എന്ന് മേനകാ സുരേഷ് കുമാര്‍ പത്ര സമ്മളനം നടത്തി പറഞ്ഞു , അതിനു എതിരെ ആന്റണി പെരുബാവുര് പോസ്റ്റ് ഇട്ടു അത് വിവാദം ആയി പോസ്റ്റ് പിന്‍വലിച്ചു , കമന്റ് ഇട്ട പ്രഥിയുടെ കമന്റ് മാത്രം ആയി അങ്ങനെ പല സംഭവങ്ങളും സിനിമയേ ചുറ്റിപ്പറ്റി നടന്നു
ഫസ്റ്റ് ഡേ ഫസറ്റ് ഷോ കണ്ട മിക്ക ഫാന്‍സുകാര്‍ക്കും പടം ഇഷ്ടം ആയി . എന്നാല്‍ അടുത്ത ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ പല അഭ്രിപായങ്ങളും മാറി മറിഞ്ഞു തുടങ്ങി , പല ഓണ്‍ലൈന്‍ റിവ്യുകളും പുറത്ത് വന്നു തുടങ്ങി . സംഘ മിത്രങ്ങളുടെ ഹാന്‍ഡില്‍ നിന്നും ചിത്രത്തേ കുറിച്ചു മോശം അഭിപ്രായങ്ങള്‍ വന്നു തുടങ്ങി , ചിലര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു പലരും ട്രോളുകളും ആയി സോഷ്യല്‍ മീഡിയ കൈ അടക്കി
എന്ത് ആയാലും പടം കണ്ടു കളയാം എന്ന് ഞാനും തീരുമാനം എടുത്തു . വൈകിടത്തേ ഷോ ആണ് കാണാന്‍ പോയത് , സാമാന്യം നല്ല തിരക്ക് ഉണ്ടായിരുന്നു
സിനിമ കണ്ടു തുടങ്ങി ഈ പറയുന്നതു പോലെ ആദ്യം 30 മിനിറ്റ് എത് ഒരു മലയാള സിനിയുടെ മുകളില്‍ നില്ക്കുന്ന രിതിയില്‍ ഉളള മെയിക്കിങ് തന്നെ ആയിരുന്നു . എന്നാല്‍ മോഹന്‍ ലാലിന്റെ എന്‍ട്രി സീന്‍ സുപ്പര്‍ ആണ് എങ്കിലും ബിജിം വളരേ മോശം ആയിട്ട് ആണ് എനിക്കും ഫീല്‍ ചെയ്തതു . ലാലേട്ടന്റെ കുപ്പായം ആണ് എങ്കില്‍ പറയേണ്ട അതു ഇട്ടോണ്ട് ആ മനുഷ്യന് നടക്കാന്‍ കഴിയുന്നില്ല. ഇന്ദ്രജീത്തിനെ കണ്ടിട്ട് സ്റ്റെപ്പ് കേറി പോകുന്ന ഒരു സീന്‍ ഉണ്ട് പുളളിക്ക് നടക്കാന്‍ പറ്റുന്നില്ല . ലാലേട്ടന് ഈ പടത്തില്‍ ചുരക്കും ചില സീനുകളിലേ ഉളളു. അതു പോലേ തന്നെ ചുരുക്കും ചില ഡയലോഗ്കളുു , ഇട്ട് ഞാന്‍ നാടകം ആണോ കാണുന്നത് എന്ന് സംശയിച്ചു പോയി അമ്മതിരി ഡയലോഗ് ആണ് ഇതില്‍ ലാലേട്ടന് പറയുന്നത് , പഞ്ച് ഡയലോഗ് ഒന്നും തന്നെ ഇതില്‍ ഇല്ല . പാട്ടിന്റെ കാര്യം ഒന്നും പറയേണ്ട എല്ലാം നശിച്ചു വെച്ചിരിക്കുക ആണ്
ഏബുരാന് എന്ന ടൈറ്റില്‍ സോങ് oky ആണ്
ലുസിഫറിലെ ഒട്ടു മിക്ക കഥാപാത്രങ്ങളും ഇതിലും ഉണ്ട്
ഒരു വികാര വിചാരവും ഇല്ലാത്ത രീതിയില്‍ അഭിനയിച്ച ടോവിനോ
പടം തുടക്കം മുതല്‍ ഒടക്കം വരേ ഒരേ ഭാവത്തില്‍ അഭിനയിച്ച മഞ്ജു വാര്യര്‍
പുതിയതായി വന്ന സുരാജ് വേഞാറന്മുട് മാത്രം ആണ് നല്ല അഭിനയം കാഷ്ച്ച വെച്ചത് ഷുട്ടിങ്ങിന്റെ ഇടയില്‍ ഫീല്‍ഡില്‍ നിന്ന് മാറി നില്ക്കാത്തേ പൃഥിയേ സിനിമ ഇടക്ക് ഇടക്കു കാണാം . പടം നല്ല ലാഗ് ഉണ്ട് , ഇടക്കു വെച്ച് ഞാന്‍ ഉറക്കം എഴുന്നേറ്റു നോക്കുബോള് വിണ്ടും അടി നടക്കുന്നും . മോഹന്‍ ലാല്‍ മുണ്ട് ഉടുത്ത് സ്റ്റീഫന്‍ ആയി വരുന്ന ഒരു സീന്‍ അത് കഴിഞ്ഞു വരുന്ന ഫൈറ്റ് അതു മാത്രം ആണ് എനിക്കു ഈ സിനിമയില്‍ ഇഷ്ടം ആയതു
ഇതില്‍ പറയുന്ന രാഷ്ട്രിയം നോക്കി ആണോ മിത്രങ്ങള്‍ ഈ പടം ബഹിഷ്ക്കരിക്കാന്‍ ഇരിക്കുന്നത് ,അങ്ങനെ എങ്കില്‍ കോങ്ങികള്‍ എന്ത് ചെയ്യണം കോങ്ങി കുടുംബ രാഷ്ട്രിയം , ഒന്നും കിട്ടാത്ത കമ്മികളുടെ കൊതി ഇത് എല്ലാം ഈ പടത്തില്‍ ഉണ്ടല്ലോ
എന്ത് ആയാലും L3 യില്‍ ചൈനീസ് വ്യാളിയേ പിടിക്കാന്‍ ഏട്ടനും ആണ്ണനും ഒക്കെ പോകുന്നായി ആണ് കേട്ടത് . പൃഥി ചോദിച്ചതു പോലേ ഓക്കേ ആല്ലേ റിവ്യും , അഭിപ്രായങ്ങള്‍ അറിയിക്കുക

സൂപ്പർ ഫിലിം... 100 കോടി ഉറപ്പു 👍🏼😂
മറുപടിഇല്ലാതാക്കൂ