പഴയ കാഴ്ചകളുടെ ആവർത്തനം, പുതിയ കഥയുടെ നഷ്ടം
മോഹൻലാൽ, ശോഭന, "തുടരും" – "വളരെ മികച്ച സിനിമ" എന്ന് പലരും പറഞ്ഞതിനെ ആശ്രയിച്ചാണ് ഞാൻ "തുടരും" എന്ന സിനിമ കാണാൻ പോയത്. മോഹൻലാൽ-ശോഭന കോമ്പിനേഷൻ എന്നും മലയാള സിനിമാ പ്രേക്ഷകർക്ക് പ്രത്യേക താൽപര്യം തോന്നിക്കുന്നതാണ്. പഴയകാല സിനിമകളിൽ അവർക്കിടയിലുണ്ടായിരുന്ന കെമിസ്ട്രിയും, കഥാപാത്രങ്ങളുടെയും സൗന്ദര്യവും മനസ്സിൽ വേറിട്ട ഇടം പിടിച്ചിരുന്നു. അതിനാൽ തന്നെ, ഇതും അവർക്കിടയിലെ ആ പഴയ രസങ്ങൾ ആവർത്തിക്കാൻ കഴിയുമോ എന്ന പ്രതീക്ഷയോടെ, ഒരു പ്രത്യേക ഉത്സാഹത്തോടെ ആയിരുന്നു ഞാൻ സിനിയമാശാലയിലെ കസേരയിൽ എത്തിയത്. പക്ഷേ, ആദ്യ പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആ പ്രതീക്ഷകൾ ഒന്ന് ഒടിഞ്ഞുപോകാൻ തുടങ്ങി. ശോഭനയുടെ കഥാപാത്രം – ഒരാളുടെ പ്രായം സിനിമയെ അടിച്ചമർത്തുമ്പോൾ ശോഭനയെ വീണ്ടും വെള്ളിത്തിരയിൽ കാണാൻ ഒരുപാട് കാത്തിരുപ്പ് ഉണ്ടായിരുന്നു. പക്ഷേ, നടിയുടെ പ്രായം എന്നത് ഒരു സിനിമയുടെ കഥാപാത്രത്തെ എങ്ങനെ ബാധിക്കുന്നു എന്നത് തുടരും എന്ന സിനിമയിലെ കഥാപാത്രം തുറന്നുപറയുന്നുണ്ട്. മോഹൻലാലിന്റെ പക്കൽ കണ്ടുപിടിച്ച ആ പോരാട്ടസഹജതയും, കഥാപാത്രത്തെ അഭിനയത്തിലൂടെ ആഴത്തിൽ ആക്കാനുള്ള കഴിവും സിനിമയിലുണ...
.jpg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ