Royal burglary4

 അബലത്തില്‍ നിന്ന് ഇറങ്ങിയ ഇന്ദ്രന്‍  ഒരു ചായ കുടിക്കാനായി ഒരു കടയില്‍ കയറി. ഹിന്ദിക്കാര് ആണ് ചുറ്റും . എല്ലാവരും അബലത്തിലെ പണിക്കു വന്നവര്‍ ആണ് . അവരുടെ എജിനിയര്‍ ആണ് എന്ന് തോന്നുന്നു ഒരു കറുത്ത മനുഷ്യന്‍  . അടുത്ത് ചെന്ന് പരിചയം പെടാം എന്ന് കരുതി ഒരു ഹോലോ പറഞ്ഞു . തിരിച്ചു അവിടെ നിന്ന് ഒരു വണക്കം പറച്ചില്‍ . ആള് തമിഴന്‍ ആണ് എന്ന് മനസില്‍ ആയി അടുത്ത് ചെന്ന് സംസാരിച്ചപ്പോള്‍ . കന്യകുമാരി ആണ് നാട് ഇവിടെ മെക്കാനിക്കല്‍ എന്‍ജിനിയര്‍ ആയി വര്‍ക്കു ചെയ്യുന്നു പേര് ജോണ്‍ 


ഇന്ദ്രന്‍ തന്നെ പരിചയപെടുത്തി 

താന്‍ ഒരു പ്രഫസര്‍ ആണ് ഇവിടെ അടുത്ത് ഉളള കോളേജില്‍ ആണ് ,പഠിപ്പിക്കുന്നത് അങ്ങനെ കന്യാകുമാരി വിശേഷങ്ങള്‍ എല്ലാം ചോദിച്ച് അറിഞ്ഞു 


ഇവിടെ സിവില്‍ വര്‍ക്കുകള്‍ ആല്ലേ നടക്കുന്നത് അവിടെ എന്തിനു മെക്കാനിക്കല്‍ എജ്നിയര്‍ 


അതു സാറേ നിലവറ തുറക്കാന്‍ പോവുക അല്ലേ അതിന്‍റെ ലോക്കുകള്‍  ഗിയര്‍ സിസ്റ്റം ആണ് . താഴോട്ട് പോകാന്‍ ഒരു ലിഫ്റ്റും ഉണ്ട് ഇത് എല്ലാം  ശരി ആണോ എന്ന് നോക്കണം ആത് ആണ് എന്‍റെ ജോലി 


ഓ ശരി നടക്കട്ടേ പണികള്‍ എന്ത് ആവിശ്യം ഉണ്ട് എങ്കിലും വിളിക്കണം  ഇത് ആണ് എന്‍റെ നബര്‍ 


നിങ്ങള്‍ സ്ഥിരം  ചായ കുടിക്കാന്‍ ഇവിടെ ആണോ വരുന്നത് 


ഞാന്‍ വന്നിട്ട് ഫസ്റ്റ് ഡേ ആണ് സാറേ എനിക്ക് ഇവിടെ ഒന്നു അറിയില്ല.


താമസം എവിടെ 


ഒരു റും സെറ്റ് ആയിട്ടു ഉണ്ട് വൈകുന്നേരം പോയി നോക്കണം 


ഓ ശരി എന്ത് ആവിശ്യം ഉണ്ട് എങ്കിലും വിളിക്കണം 


യാത്ര പറഞ്ഞു ഇറങ്ങാന്‍ നേരത്ത് ആണ് ഇന്ദ്രന്‍ കണ്ടത് ജോണിന്‍റെ കയ്യിലെ ചാര്‍ട്ടി വാതിലിന്‍റെ  ചിത്രം 


തീ തുപ്പുന്ന രണ്ട് നാഗങ്ങള്‍ കതകിനു ഇരുവശവും നടക്ക് ശഖുമുന്ദ്ര ഉളള ഒരു പുട്ടും .സൈഡില്‍ ആയിട്ട് ഒരു കുന്തവും......


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ കാഴ്ചകളുടെ ആവർത്തനം, പുതിയ കഥയുടെ നഷ്ടം

കുളംങ്കാവല്‍,

ഓണ സദ്യ