Royal burglary5

 രാത്രി അയാള്‍ക്ക് ഉറങ്ങുവാന്‍ കഴിഞ്ഞിരുന്നില്ല . എങ്ങനെ എങ്കിലും അതിന്‍റെ ഉളളില്‍ കടക്കണം . അത് എല്ലാം ഒരു തവണ എങ്കിലും ഒന്നു കാണാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ . തന്‍റെ പൂര്‍വ്വികന്‍മാര് ഭഗവാനു സമര്‍പ്പിച്ച സ്വത്തുക്കള്‍ ഒരു തവണ എങ്കിലും കാണണം എന്ന ആശ ആയി 


നേരം പുലരുന്നത് തന്നെ ജോണിന്‍റെകോള്‍ കൊണ്ട് ആണ് 

സാര്‍ എനിക്ക്  താമസിക്കാന്‍ ഒരു സ്ഥലം റെഡി ആക്കി തരുമോ , ഇപ്പോള്‍ കിട്ടിയ റും അത്രക്കു സൗകര്യം പോരാ


എല്ലാം റെഡിയാക്കാം എന്ന് പറഞ്ഞു ഇന്ദ്രന്‍ ഫോണ്‍ വെച്ചു 


താന്‍ താമസിക്കുന്ന മുറിയില്‍ ഒരാളേ കുടി ഉല്‍പെടുത്താം വാടക ഷെയര്‍ ചെയ്യാമല്ലോ . 

എല്ലാ അലോചനക്ക് അവസാനം ജോണിനെ വിളിച്ചു പറഞ്ഞു റും റെഡി ആയിട്ടുണ്ട് 

വൈകിട്ടു ചായക്കടയില്‍ വെച്ചു കാണാം 


പതിവു പോലെ ഇന്ദ്രന്‍ കോളേജിലേക്ക് പോയി 

ക്ലാസ് കഴിഞ്ഞ് ചായക്കടയില്‍ പോയി ജോണിനെ കൂട്ടി കൊണ്ടു വന്നു 

ജോണിനു റും ഇഷ്ടം ആയി 

നല്ല വെടിപ്പും വ്യത്തിയും ഉളള റും ബെഡ്  ഇല്ലാതിരുന്നതു കൊണ്ട് ജോണ്‍ തറയില്‍ കിടക്കാന്‍ തീരുമാനിച്ചു . ഇന്ദ്രന്‍ സമ്മതിച്ചില്ല എന്‍റെ അതിഥി ആണ് താങ്കള്‍. താങ്കള്‍ മുകളില്‍ കിടന്നോളു . ഞാന്‍ താഴേ കിടന്നോളാം  നാളേ ബെഡ് റെഡി ആക്കി തരാം 

 അങ്ങനെ പറഞ്ഞു ഇന്ദ്രന്‍ തറയില്‍ പാ വിരിച്ചു കിടന്നു 

ജോണ്‍ കിടന്നില്ല തന്‍റെ ലാപ്പ് ടോപ്പു എടുത്ത് ബെഡില്‍ കുത്തിയിരിപ്പു ആയി താന്‍ ഇന്നു ചെയത പണിയുടെ റിപ്പോര്‍ട്ട് ഉണ്ടാക്കണം 

ഞാന്‍ കിടക്കാന്‍ വൈകും ലൈറ്റ് വേണം എങ്കില്‍ ഓഫ് ചെയ്യാം സാര്‍ ഉറങ്ങിക്കോളു 


ഇന്ദ്രന്‍ പറഞ്ഞതു കേള്‍ക്കുന്നതിനു മുന്‍പ് ഉറക്കം തുടങ്ങിക്കഴിഞ്ഞിരുന്നു 



രാവിലെ ഇന്ദ്രന്‍ തട്ടി വിളിച്ചപ്പോള്‍ ആണ് ജോണ്‍ ഉണര്‍ന്നത് പെട്ടന്നു കുളിച്ച് ഒരു ഇരുവരും പുറത്തേക്ക് ഇറങ്ങി 


ഒരു ഓട്ടോ കിട്ടി  അതില്‍ അവരു യാത്ര ആയി 


അങ്ങനെ അവരുടെ സൗഹ്യദം മുന്നോട്ടു പോകുബോള്‍ ആണ് ഇന്ദ്രന്‍ മനസില്‍ ആക്കുന്നത് ജോണ്‍ വിചാരിച്ചാല്‍ തനിക്കൂ നിലവറക്ക് ഉളളില്‍ എന്ത് ഒക്കെ ഉണ്ട് എന്ന് കാണാന്‍ പറ്റു എന്ന് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ കാഴ്ചകളുടെ ആവർത്തനം, പുതിയ കഥയുടെ നഷ്ടം

കുളംങ്കാവല്‍,

ഓണ സദ്യ