Royal burglary3
ഭാഗം മുന്ന്
നിയോണ്‍ ബള്‍ബിന്‍റെ വെളിച്ചത്തില്‍ പതഞ്ഞ് നുര പൊങിയ ഒരു ഗ്ലാസ് ബിയറും ആയി അയാള്‍ കാത്ത് ഇരുന്നൂ . അതാ പിളള എത്തി ചെവയില്‍ രോമങ്ങളും , ഒരു സോഡ ഗ്ലാസ് കണ്ണടയും കണ്ടാല്‍ സഫാരി സ്യുട്ട് എന്ന് തോന്നിപ്പിക്കൂന്ന വേഷം,കഴുത്തില്‍ ഐഡി കാര്‍ഡ് തുക്കിയിട്ടിട്ടുണ്ട് . വന്നതും രണ്ട് തോണ്ണുറ് പറഞ്ഞു . അടുത്ത സംസാരം നിലവറെ കുറിച്ചു ആയിരുന്നു . നിലവറ തുറക്കുന്നൂ അതിലെ സാധനങ്ങളുടെ കണക്ക് എടുക്കുന്ന ചുമതല തനിക്ക് ആണ് . ഇന്ദ്യന്‍ ചോദിച്ചു അതില്‍ നിന്ന് എന്ത് എങ്കിലും അടിച്ചു മാറ്റാന്‍ കഴിയുമോ . തമാശക്ക് ആയിരുന്നു ചോദ്യം . ഏന്ത് അടിച്ചു മാറ്റാന്‍ എല്ലാവരും കുടെ ഉളളപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല ഏന്ന മറുപടിയും വന്നും. അങ്ങനെ സംസാരം തുടങ്ങി . ലിസ്റ്റ് തയാറ് ആക്കുബോള്‍ എനിക്കു ഒരു കോപ്പി തരണം എന്നു പറഞ്ഞു . നോക്കട്ടേ എന്ന് പറഞ്ഞ് അയാള്‍ ഇറങ്ങി പോയി
രാവിലെ തന്നെ കുളിച്ചു ഒരുങ്ങി അബലത്തില്‍ പോകാന്‍ ഇറങ്ങി . അബത്തില്‍ നല്ല തിരക്ക് ഉണ്ട് . എല്ലാവരയും ചെക്ക് ചെയ്ത് ആണ് അകത്തേക്ക് വിടുന്നത് . ഫോണ്‍ അകത്തു കേറ്റാന്‍ സമ്മതിക്കുക ഇല്ല . അകത്തു കടന്നതു ചുറ്റും ഒന്നു നോക്കി കല്ലില്‍ പണി തിര്‍ത്ത ഒരു കോട്ടക്ക് ഉളളില്‍ ആണ് അബലം ഉളളത് .എല്ലായിടത്തും ഭക്ത ജനത്തിരക്ക് അകത്തേക്ക് കടന്നു
സാക്ഷാള്‍ ശ്രീ പത്നാഭന്‍ ഇതാ നീണ്ടു കിടക്കുന്നു . താന്‍ മുത്തശി കഥകളില്‍ മാത്രം കേട്ടിട്ടുളള തന്‍റെ ദൈവം . താനും ഒരു പത്നാഭദാസന്‍ ആണ് എന്ന് ഭഗവാനു തനിക്കും അറിയാം . ആ രുപം തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട് എന്ന് തോന്നീ . ഭഗവാന്‍റെ അനുഗ്രഹം തന്‍റെ കൂടെ എന്നും ഉണ്ട് എന്ന് മുത്തശി പറഞ്ഞതു ഓര്‍ത്തു പോയി .
പുറത്തേക്ക് ഇറങ്ങുന്ന വഴിയില്‍ മനസില്‍ ആയി അവിടെ ചില അറ്റകുറ്റപണികള്‍ നടക്കുന്നുണ്ട്
ചിലപ്പോള്‍ ഒരു പണിക്കാരന്‍റെ വേഷത്തില്‍ വന്നാല്‍ തന്‍റെ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പം ആകും
തുടരും.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ