Climate change


 മഴ വെയില്‍ , തണുപ്പ്

പ്രക്യതിയിലെ പല മാറ്റങ്ങളും സംഭവിച്ചിരുന്നു എന്നത് ഒരു കഥ ആയി മാത്രം അവശേഷിക്കുക ആണ്
ഇന്ന് എപ്പോള്‍ എവിടെ മഴ പെയ്യും എന്ന് ഒരു നിശ്ചയവും ഇല്ല
ഇന്നലെയും ഇവിടെ സൗദിയില്‍ മഴ പെയ്തു


Climate change ന്‍റെ രാഷ്ട്രിയം വളരെ ഭയം ഉളവാക്കുന്ന ഒന്ന് ആണ്
ഉണ്ടാക്കുന്ന പണം ഉപയോഗിക്കാന്‍ നമ്മള്‍ കാണുക ഇല്ല നാളേക്കു

പ്രക്യതിയെ നമ്മള്‍ നശിപ്പിക്കുബോള്‍ നമ്മളെയും പ്രക്യതി നശിപ്പിക്കും , നമ്മുക്കു ചുറ്റു കാണുന്ന അംബരചുബികളായ നിര്‍മ്മിതകള്‍ ഭുമിയില്‍ പതിക്കുന്ന സമയം വിധുരം അല്ല


2018 പ്രളയം നമ്മുടെ മുന്നില്‍ ഉണ്ട്
അത് കൊണ്ട് ഒന്നു മനുഷ്യന്‍ പഠിക്കുക ഇല്ല

നമ്മുക്ക് തന്നെ പ്രക്യതിയെ പഴയതു പോലെ നിര്‍മിക്കുകയും ചെയ്യാം

അതിനുവേണ്ടി ചില മാറ്റങ്ങള്‍
വരുത്തേണ്ടത് ആണ്

ഫോസിലുകള്‍ കത്തിച്ചു ഉളള യന്ത്രങ്ങളെ ആശ്രയിക്കുന്നതിനു പകരം

ഏറ്റവും വലിയ പവര്‍ ആയ സൂര്യനില്‍ നിന്നു പവര്‍ ഉണ്ടാക്ക ഒരു ലോകത്തേ കുറിച്ച് ചിന്തിച്ചു തുടങ്ങണം
നല്ലെ ഒരു നാളേക്കു വേണ്ടി നാം ഇന്നേ ഇറങ്ങണം 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ കാഴ്ചകളുടെ ആവർത്തനം, പുതിയ കഥയുടെ നഷ്ടം

കുളംങ്കാവല്‍,

ഓണ സദ്യ